

അഫ്ഗാനിലേക്ക് ഏഷ്യൻ ഗെയിംസിലെ0 ആദ്യ വെള്ളിമെഡല്‍ എത്തിച്ചത് പെൺകുട്ടി! | Asian Games | Afganistan
News U/A 13+
ആൺകുട്ടികളുടെ വേഷം ധരിച്ച് പരിശീലനം നടത്തിയിരുന്ന പെൺകുട്ടിയാണ്
അഫ്ഗാനിസ്ഥാനിലേക്ക് ഏഷ്യൻ ഗെയിംസിലെ ആദ്യ വെള്ളിമെഡല്‍ എത്തിച്ചത്. താലിബാൻ
ഭരണത്തിലെത്തിയതോടെ നാട് വിട്ട ഫരീബ ഹാഷിമി ഇറ്റലിയിൽ പരിശീലനം തുടർന്നാണ് ഏഷ്യൻ
ഗെയിംസിൽ സൈക്ലിങ്ങില്‍ മെഡലണിഞ്ഞത്.
Malayalam













