

100ന്‍റെ നിറവില്‍ സതീശന്‍ സര്‍ക്കാര്‍; പറഞ്ഞതെല്ലാം നടപ്പാക്കിയോ? | Counter Point
News REGULAR
പിഎം ശ്രീയിലടക്കം യു ടേണ്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്നതിന് ആരെ പഴിക്കണം– ദിവസം നൂറേ
ഉള്ളൂ.. ചോദ്യങ്ങളും അത്രത്തോളമുണ്ട്? ആദ്യ 100 ദിനം വിഡി സതീശന്‍ സര്‍ക്കാരിന്‍റെ
പെര്‍ഫോമന്‍സ് എങ്ങനെ?
Malayalam













