

'അയാളെ തീര്‍ത്തു ഇനി ശല്യമില്ല'; കൊലപാതകം ആസൂത്രണം ചെയ്തത് 13കാരിയെന്ന് പൊലീസ് | Law and Order
News REGULAR
കരുവാറ്റയിലെ അറുപത്തിയേഴുകാരന്‍റെ കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത്
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെന്ന് ഉറപ്പിച്ച് പൊലീസ്. കോഴിക്കോട് ജില്ലാ ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ ഒാഫീസര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും.
Malayalam













