

നടപ്പിലാക്കിയത് പ്ലാൻ ബി; മുത്തച്ഛനെ കൊല്ലാൻ 13കാരിയുടെ കാമുകനും പങ്കാളി | Law & Order
News U/A 13+
ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാൻ പതിമൂന്നുകാരിയും സംഘവും നടപ്പാക്കിയത്
പ്ലാൻ ബി. വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു
കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതി. എന്നാൽ വീടിന്റെ മേൽക്കൂരയിൽ കയറി
ഓടുനീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസ്സിലായത്. ഇതോടെയാണ് പദ്ധതി മാറ്റിയ+More
Malayalam













