

ഫോണ്‍ പോലും ഉപയോഗിക്കാതെ മറഞ്ഞിരുന്നത് 14 വര്‍ഷം; ഒളിവുജീവിതത്തിനിടയിലും കൊലപാതകം | Law and Order190926
News U/A 13+
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.
കണ്ണൂര്‍ അഴീക്കോട് മണികണ്ഠന്‍ വധക്കേസ് പ്രതി തമിഴ്നാട് സ്വദേശി ആനന്ദ് ആണ്
പിടിയിലായത്. ഓപ്പറേഷന്‍ ഗ്രിപ്പിന്‍റെ ഭാഗമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
2012ലാണ് മണികണ്ഠനെ മരക്കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.+More
Malayalam













