

15കാരനോട് ക്രൂരത; പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, ജാമ്യവും | Law and Order
News REGULAR
മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് ബന്ധുവായ പതിനഞ്ചുകാരനെ ക്രൂരമായി കാറിടിച്ച്
കൊലപ്പെടുത്തുക. നിലവില്‍, ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചിരുക്കുകയാണ് സുപ്രീംകോടതി.
ആദിശേഖര്‍ കൊലപാതകത്തിന്റെ നാള്‍വഴികള്‍ കാണാം.
Malayalam













