

കത്തനാര്‍ ക്രിക്കറ്റ് ലീഗ് അടുത്തയാഴ്ച; പോരാട്ടത്തിന് 16 ടീമുകള്‍ | Cricket
News U/A 13+
പളളിയും പളളിക്കൂടങ്ങളും മാത്രമല്ല ക്രിക്കറ്റ് ആവേശവുമായി മൈതാനത്ത്
തീപ്പൊരിപ്രകടനത്തിന് തയാറാവുകയാണ് ക്രൈസ്തവ സഭകളിലെ വൈദികര്‍. കത്തനാര്‍ ക്രിക്കറ്റ്
ലീഗ് എന്ന പേരില്‍ കോട്ടയം പുതുപ്പളളിലാണ് അടുത്തയാഴ്ച ക്രിക്കറ്റ് മല്‍സരം. വിവിധ
സഭകളിലെ പതിനാറു ടീമുകളാണ് മല്‍സരിക്കുന്നത്.
Malayalam













