

കാറില്‍ ചുറ്റി ഇന്ത്യയെ കണ്ടെത്തല്‍; 16 സംസ്ഥാനങ്ങളിലൂടെ ഒരു ഫാമിലി ട്രിപ്പ് | Family Trip
News U/A 13+
കാർ വീടാക്കി മാറ്റി ഒരു മാസം കൊണ്ട് ഏകദേശം ഇന്ത്യ ചുറ്റി വന്നിരിക്കുകയാണ് തൃശൂരിലെ
ഒരു കുടുംബം.മെയ് 25ന് തുടങ്ങി ജൂൺ 22 ന് തിരിച്ചെത്തി.പാലയ്ക്കൽ സ്വദേശികളായ സുനിൽ
സൂര്യയുടെയും കുടുംബത്തിന്റെയും ഫാലിമി ട്രിപ്പിന്റെ വിശേഷങ്ങൾ.
Malayalam













