

16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി സുഹൃത്തുക്കള്‍; ഉപേക്ഷിച്ച മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചു | Law&Order 1809
News U/A 13+
രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന ബലാല്‍സംഗ കൊലപാതകം. 16 വയസുകാരിയെ
കൂട്ടബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. ഡെല്‍ഹി
സ്വരൂപ് നഗര്‍ കുഷക് റോഡിലെ കൃഷിയിടത്തില്‍ നായ്ക്കള്‍ കടിക്കുന്ന നിലയില്‍ മൃതദേഹം
കണ്ടെത്തിയപ്പോഴാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. പൊലീസ് പറയുന്+More
Malayalam













