

സ്വര്‍ണത്തിനായി ഏലിയാമ്മയുടെ ജീവനെടുത്ത ബന്ധു; 16 വര്‍ഷങ്ങള്‍ക്കുശേഷം ഫ്രില്ലിക്ക് ജീവപര്യന്തം | Law & Order
News U/A 13+
കനേഡിയൻ പൗരത്വമുള്ള റിട്ട. പ്രഥമാധ്യാപക തുമ്പോളി ആലക്കാട്ടുശേരിയിൽ ഏലിയാമ്മയെ
കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ
വിധിച്ചിരിക്കുകയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി. വിവിധ വകുപ്പുകളിലായി പ്രതിയായ
ഫ്രില്ലി ഫ്രാൻസിസ് 15 വർഷം വേറെയും തടവുശിക്ഷയുണ്ട്. 2010ൽ ആയിരുന്നു+More
Malayalam













