

മൃതദേഹത്തിൽ മുറിവുകളും രക്തക്കറയും; 'ദൈവസാന്നിധ്യം' എന്ന് വിശ്വസിച്ച് വീട്ടുകാർ?; 19കാരിയുടെ മരണത്തില്‍ ദുരൂഹത | Law & Order
News U/A 13+
വയനാട് മാനന്തവാടിയിൽ പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍
ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ സ്വദേശിനി അലീനയുടെ മരണത്തിലാണ്
ദുരൂഹത തുടരുന്നത്. പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ 19 വയസ്സുകാരി അലീനയെ, ഒരു
കിലോമീറ്റർ അകലെയുള്ള കാവുങ്ങൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് +More
Malayalam













