

ഗ്യാനേഷ് കുമാറിന് കുരുക്ക് മുറുകുമോ? 2006ലെ നിർണായക ഫയലുകൾ കണ്ടെത്തി| Gyanesh Kumar
News U/A 13+
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക
ഫയലുകൾ കണ്ടെത്തി. 2006ൽ തുടങ്ങിയ അന്വേഷണത്തിന്റെ രേഖകളാണ് വിജിലൻസ് കണ്ടെടുത്തത്.
വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റ് ഒന്നിൽ നിന്ന് ഇന്നലെ ഫയലുകൾ ലഭിച്ചു.
കെഎസ്‌ടിപി അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റേതാണ് ഫയലു+More
Malayalam













