

ആദ്യ മലയാളി ബഹിരാകാശത്തേക്ക്; കുതിച്ചുയര്‍ന്ന് സോയൂസ് എംഎസ് 29 | Anil Menon
News U/A 13+
ബഹിരാകാശത്തേയ്ക്ക് പോകുന്ന ആദ്യ മലയാളിയായ അനില്‍ മേനോന്‍ യാത്ര തിരിച്ചു.
റോസ്കോസ്മോസ് സോയൂസ് എം.എസ്–29 പേടകം കുതിച്ചുയര്‍ന്നു. കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍
കോസ്മോഡ്രോമിലെ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.റഷ്യക്കാരായ പ്യോത്തര്‍
ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനില്‍ മേനോനൊപ്പം രാജ്യാന്തര ബഹിരാകാ+More
Malayalam













