

നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 389; രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് | Nepal Flood
News REGULAR
നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 389; രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്; ഇനിയും
കണ്ടെത്താനുള്ളത് 1,400ഓളം പേരെ; 204 ഇന്ത്യക്കാരെയും കാണാനില്ല; കൂടുതൽ
സഹായവുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ; രക്ഷാപ്രവര്‍ത്തനത്തില്‍ വിദേശസഹായം
വേണ്ടെന്ന് നേപ്പാള്‍.
Malayalam













