

യുവതിയെ വീട്ടില്‍ കയറി വെട്ടി ആണ്‍സുഹൃത്ത്; 6 വര്‍ഷത്തെ ബന്ധം അക്രമത്തില്‍ കലാശിച്ചതെങ്ങനെ? | Law and Order
News REGULAR
ആലപ്പുഴ താമരക്കുളം പറയംകുളത്തു യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടി. 30
കാരിയായ ഷബാന ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Malayalam













