

പൊലിഞ്ഞത് 7 ജീവനുകള്‍; ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് നാട് | Rain
News REGULAR
വീണ്ടും കേരളത്തെ മുക്കി പെരുമഴ. ജീവന്‍ കവര്‍ന്ന് ഉരുള്‍പ്പൊട്ടലും
മലവെള്ളപ്പാച്ചിലും. മധ്യകേരളത്തിന്റെ മലയോരത്ത് നെഞ്ചിടിക്കുന്ന കാഴ്ചകള്‍.
ഒറ്റരാത്രിയിലെ പെയ്ത്തില്‍ വെള്ളത്തിലായി പ്രധാന ടൗണുകള്‍. പുഴകളെല്ലാം കരകവിഞ്ഞു.
Malayalam













