

79-ാം വയസിലും കളരിച്ചുവടുകളിൽ കരുത്തും വേഗവും ചടുലതയും | kalari
News U/A 13+
79-ാം വയസിലും കളരിച്ചുവടുകളിൽ കരുത്തും വേഗവും ചടുലതയും കാത്തുസൂക്ഷിക്കുന്ന ഒരാൾ.
ശരീരത്തിന് പ്രായമായി തുടങ്ങിയാലും മനസ്സിന് പ്രായമാകില്ലെന്ന് തെളിയിക്കുകയാണ്
കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ വിജയൻ ഗുരുക്കൾ
Malayalam













