

നിരത്തില്‍ പൊലിഞ്ഞത് 8 ജീവനുകള്‍; അപകടകാരണം അശ്രദ്ധയോ അനധികൃത പാര്‍ക്കിങ്ങോ? | Accident
News REGULAR
സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാത്രി 11.45...അവധി ദിനത്തിന്റെ ആലസ്യവും തിരക്കുകളും
എല്ലാമൊഴിഞ്ഞ് ജനം ഉറക്കത്തിലേക്ക് വഴുതുന്ന സമയം. ഒരു ദിവസത്തിന്റെ
അവസാനമല്ലായിരുന്നു ആ രാത്രി. പക്ഷേ തൃശൂര്‍ കയ്പമംഗലത്ത് എട്ട് ജീവിതങ്ങളുടെ
അവസാനമായിരുന്നു.
Malayalam













