Watch പ്രായം 80 പിന്നിട്ടു; സ്വര്‍ണിയുടെ കൈകള്‍ക്ക് ഇന്നും വിശ്രമമില്ല | Swarni on Tata Play Binge
പ്രായം 80 പിന്നിട്ടു; സ്വര്‍ണിയുടെ കൈകള്‍ക്ക് ഇന്നും വിശ്രമമില്ല | Swarni
ManoramaMAX

പ്രായം 80 പിന്നിട്ടു; സ്വര്‍ണിയുടെ കൈകള്‍ക്ക് ഇന്നും വിശ്രമമില്ല | Swarni

News U/A 13+

പ്രായം 80 പിന്നിട്ടെങ്കിലും തിരുവനന്തപുരം കണിയാംപാറ സ്വദേശി സ്വര്‍ണിയുടെ
കൈകള്‍ക്ക് ഇന്നും വിശ്രമമില്ല. രാവിലെ കട തുറക്കുന്നതുമുതല്‍ വൈകുന്നേരം വരെ
ചായയുമായി തിരക്കിലാണ് ഈ അമ്മ. ജീവിതം മുന്നോട്ടുപോകാന്‍ പ്രായം പ്രശ്നമല്ല, മനസ്സാണ്
വേണ്ടതെന്ന് പറയുകയാണ് 'അമ്മച്ചിയുടെ ചായക്കട'.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare