

അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാല്‍ നൂറ്റാണ്ട്; ലോകം മറക്കാത്ത 9/11 | Special Programs | US
News REGULAR
ലോകക്രമത്തെപ്പോലും മാറ്റിമറിച്ച യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്
ഇന്നേക്ക് 25ആണ്ട്. 2001 സെപ്റ്റംബര്‍ 11ന് യുഎസിന്റെ നെഞ്ചിലേറ്റ മുറിവില്‍
പിടഞ്ഞുവീണത് 2,977 ജീവനുകളായിരുന്നു.
Malayalam













