

പഠിച്ചത് കൂടിയപ്പോള്‍ പെണ്ണ് കിട്ടാനില്ല; 9 ഭാഷകളില്‍ വിവാഹപരസ്യം നല്‍കി 43കാരന്‍റെ കാത്തിരിപ്പ് | Marriage
News U/A 13+
9 ഭാഷകളിൽ വിവാഹ പരസ്യം നൽകി വധുവിനെ തേടി കാത്തിരിക്കുകയാണ് കാസർകോട് സി - മെറ്റ്
നഴ്സിംഗ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസർ കെ. കെ അജിത്ത്. 14 വർഷം മുൻപ് വിവാഹാലോചന
തുടങ്ങിയെങ്കിലും ഒന്നും നടക്കാതെ വന്നതോടെയാണ് സ്വന്തമായി പോസ്റ്ററുകൾ
പതിപ്പിക്കാൻ ഈ അധ്യാപകൻ തീരുമാനിച്ചത്. പരസ്യം കണ്ടെങ്കിലും ആരെങ്കിലും+More
Malayalam













