Watch ചൂടിൽ നിന്നും ദുരിതപ്പെയ്ത്തിലേക്ക്; ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരണം 9 | rain on Tata Play Binge
ചൂടിൽ നിന്നും ദുരിതപ്പെയ്ത്തിലേക്ക്; ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരണം 9 | rain
ManoramaMAX

ചൂടിൽ നിന്നും ദുരിതപ്പെയ്ത്തിലേക്ക്; ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരണം 9 | rain

News U/A 13+

കണ്ണീര്‍പ്പെയ്ത്തായി മഴ. ചൂടില്‍ വിണ്ടുണങ്ങിയ ഭൂമി ഒറ്റദിവസത്തെ മഴയില്‍ രൂപം മാറി.
കുന്നുകളിടിച്ച് ദുരിതപ്പെയ്ത്ത്. വറ്റിവരണ്ട ജലസ്രോതസ്സുകള്‍ പൊടുന്നനെ
ജീവനെടുക്കുന്ന മലവെള്ളപ്പാച്ചിലായി. ഒഴിവുദിനത്തെ സന്തോഷങ്ങള്‍ ദുരന്തക്കണ്ണീരായി.
അതെ... മഴ വീണ്ടുമെത്തി... ദുരിതപ്പെയ്ത്തായി.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare