

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതിലുറച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് | Adoor Prakash | VD Satheesan
News U/A 13+
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതിലുറച്ച് UDF കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പ്രശ്നങ്ങള്‍
AICCയെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അറിയിക്കും. മുഖ്യമന്ത്രിയുടെ ശൈലി മാറിയോ
എന്ന് നിങ്ങള്‍ക്ക് വിലയിരുത്താം. ആരുടെയും പിന്തുണയില്‍ പറഞ്ഞതല്ലെന്നും യുഡിഎഫില്‍
സംഘര്‍ഷമില്ലെന്നും അടൂര്‍ പ്രകാശ്.
Malayalam













