

മുടിവെട്ടും ഇനി സ്മാര്‍ട്ടാക്കാം; സഹായിക്കാന്‍ എഐ കണ്ണാടിയുണ്ട് | AI Mirror
News U/A 13+
മുടിവെട്ടാനെത്തുന്നവര്‍ക്ക് ഉചിതമായ സ്റ്റൈലുകള്‍ പറഞ്ഞു നല്‍കുന്ന എ.ഐ കണ്ണാടി
ഒരുക്കിയിരിക്കുകയാണ് കൊച്ചിയിലെ ഒരു ബ്യൂട്ടി സലൂണ്‍. പാലാരിവട്ടത്തെ ഓറെ ബ്യൂട്ടി
സ്റ്റുഡിയോയാണ് ഹെയര്‍ സ്റ്റൈലിങ്ങിലും എ.ഐ കൊണ്ടുവന്നിട്ടുള്ളത്. മുടിവെട്ടുന്നതിന്
മുന്നെ ഇഷ്ടപ്പെട്ട ഹെയര്‍ സ്റ്റൈലുകള്‍ തിരഞ്ഞെടുത്ത പരീക്ഷിക്കാനുള്ള സ+More
Malayalam













