

ചോരവീഴ്ത്തലോ എല്ലാത്തിനും പരിഹാരം?; നാടിനെ നടുക്കി കൊലപാതകങ്ങള്‍ | Akramam
News U/A 13+
സ്ത്രീ സുരക്ഷ, ലഹരിവേട്ട, ക്രമസമാധാന പാലനം... മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും
ആവര്‍ത്തിക്കുമ്പോഴും ദിനംതോറും കൊടുംക്രൂരതകളും അക്രമങ്ങളും നിറയുന്ന കൊച്ചുകേരളം.
ഒരു വീട്ടില്‍ ഒന്നിച്ചുതാമസിക്കുന്നവര്‍ മുതല്‍ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍,
സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സ്നേഹബന്ധങ്ങള്‍ക്കിടയിലേക്കും ചോര വീഴുന്ന+More
Malayalam













