

ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകം കല്ലെടുത്ത് എറിഞ്ഞതിന്റെ വൈരാഗ്യത്തിൽ |Alappuzha
News U/A 13+
കല്ലെടുത്ത് എറിഞ്ഞതിന്റെ വൈരാഗ്യത്തിൽ ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം
സ്വദേശി ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. പ്രതി ആലപ്പുഴ വട്ടയാൽ സ്വദേശി അപ്പു
എന്ന് വിളിക്കുന്ന അഫ്സലിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ചതിനുശേഷമുണ്ടായ
തർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തുടർന്നു അഫ്സലിനെ ആന്റണി വർഗീ+More
Malayalam













