

പതിവല്ല, എങ്കിലും പൂത്തു; ശലഭോദ്യാനത്തിലെ അപൂര്‍വ കാഴ്ച | Aloe Vera
News U/A 13+
തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്‍റ് കോളജ് ശലഭോദ്യാനത്തില്‍ എത്തിയാല്‍ കറ്റാർവാഴ
പൂത്തു നില്ക്കുന്ന കാഴ്ച കാണാം. അത്യപൂർവ്വമല്ലെങ്കിലും നമ്മുടെ കാലാവസ്ഥയിൽ
കറ്റാർവാഴ പൂവിടുന്നത് ചുരുക്കമാണ്.
Malayalam













