

ശോഭ നഷ്‌ടപ്പെട്ടാല്‍ മിനുക്കി ശോഭ കൂട്ടും; കളിപ്പാട്ടങ്ങള്‍ക്ക് പുതുജീവന്‍ | Anil
News U/A 13+
കളിപ്പാട്ടങ്ങള്‍ക്ക് പുതുജീവനേകുന്ന തിരുവനന്തപുരം ആനയറ സ്വദേശി അനില്‍ ജെ.ബാബുവിനെ
പരിചയപ്പെടാം. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടെ ആക്രിക്കടയില്‍ നിന്ന് വാങ്ങിയ
കളിപ്പാട്ടങ്ങള്‍ നന്നാക്കി മക്കളെ സന്തോഷിപ്പിച്ച് തുടങ്ങിയതാണ് അനില്‍ ജെ.ബാബു.
ഇന്ന് അനിലിനിത് ഉപജീവനമാര്‍ഗമാണ്.
Malayalam













