

വംശനാശ ഭീഷണി മാറി; മരുഭൂമിയിലേക്ക് വീണ്ടും അറേബ്യന്‍മാനുകള്‍ | Arebian Deer
News U/A 13+
സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച അറേബ്യൻ മാനുകളെ വന്യജീവി സംരക്ഷണ
പദ്ധതികളിലൂടെ മരുഭൂമിയിലേക്ക് വിജയകരമായി തിരികെ എത്തിച്ച് സൗദി അറേബ്യ. കൃത്രിമ
പ്രജനനത്തിലൂടെ എണ്ണം വർധിപ്പിച്ചതോടെ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ
നിന്ന് താഴേക്ക് തരംതാഴ്ത്തപ്പെടുന്ന ലോകത്തെ ആദ്യ ജീവിവർഗങ്ങളിലൊന്നായ+More
Malayalam













