

ബുഷ്റയ്ക്ക് കരുത്തായി പഞ്ചഗുസ്തി; ഇരുകൈകളും വഴങ്ങുന്ന അപൂർവ താരം | Arm wrestling
News U/A 7+
ജീവിതത്തില്‍ ഒന്നൊന്നായെത്തിയ പ്രതിസന്ധികളെ കൈക്കരുത്തില്‍ പൊരുതി തോല്‍പ്പിച്ച
ബുഷ്റയെ പരിചയപ്പെടാം. പൊലീസാകണമെന്ന ആഗ്രഹത്തില്‍ വ്യായാമം തുടങ്ങി പഞ്ചഗുസ്തി
പഠിച്ച് ഇന്ന് ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് ഈ
മുപ്പതുകാരി. പ്രായമായ മാതാപിതാക്കള്‍ക്കും എട്ടുവയസ്സുകാരന്‍ മകനും തണലൊ+More
Malayalam













