

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം | ASIAN GAMES CRICKET
News U/A 13+
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ
147 റണ്‍സിന് തകര്‍ത്താണ് സ്വര്‍ണനേട്ടം. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന
ശ്രീലങ്ക 69 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ്. ദീപ്തി
ശര്‍മ മൂന്നുവിക്കറ്റ് വീഴ്ത്തി.
Malayalam













