Watch ആകാശത്ത് നിന്ന കൃഷ്ണന്റെ 'രഹസ്യം'; ഒന്നാംസമ്മാനം നേടിയ നിശ്ചലദൃശ്യം | Athachamayam on Tata Play Binge
ആകാശത്ത് നിന്ന കൃഷ്ണന്റെ 'രഹസ്യം'; ഒന്നാംസമ്മാനം നേടിയ നിശ്ചലദൃശ്യം | Athachamayam
ManoramaMAX

ആകാശത്ത് നിന്ന കൃഷ്ണന്റെ 'രഹസ്യം'; ഒന്നാംസമ്മാനം നേടിയ നിശ്ചലദൃശ്യം | Athachamayam

News U/A 13+

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങളില്‍ ഒന്നാം സമ്മാനം നേടിയത്
പാഞ്ചാലി വസ്ത്രാക്ഷേപം ആണ്. ഘോഷയാത്ര പൂര്‍ത്തിയാകുംവരെ ശ്രകൃഷ്ണന്‍ എയറില്‍ നിന്നത്
എങ്ങിനെയാണ് എന്നതാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ച. മനോരമ ന്യൂസിലൂടെ ആ
സൂത്രം വെളിപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare