

അയോധ്യയിലെ കൊള്ളയുടെ വലിപ്പമെത്ര?; കാണിക്കകള്‍ കടത്തിയവര്‍ക്ക് മാപ്പുനല്‍കുമോ ഭക്തര്‍? | Ayodhya
News U/A 13+
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷേത്ര കൊള്ളയോ അയോധ്യയില്‍ നടന്നത് ? ഇപ്പോള്‍
പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമോ? ക്ഷേത്രനിര്‍മാണത്തിന് ലഭിച്ച പണം മുതല്‍
കാണിക്കയായി ലഭിച്ച സ്വര്‍ണവും വെള്ളിയും വരെ എന്തെല്ലാം, ആരെല്ലാം കടത്തി? ''ഒരു
നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെപോം'' എന്ന കവിവാക്യം പോലെയാണ് ര+More
Malayalam













