

മുളയില്‍ തീര്‍ത്ത അഞ്ചുനിലസൗധം; മണ്ണും ചുണ്ണാമ്പും ചേര്‍ന്ന നിര്‍മാണ സൗന്ദര്യം | Bamboo House
News U/A 13+
പുതിയ കാലത്ത് എന്തിനും ഏതിനും 'എയ്സ്ത്തെറ്റിക് ടച്ച്' തിരയുന്ന മലയാളിയുടെ മനസ്സ്
കീഴടക്കുകയാണ് തിരുവനന്തപുരം മണ്ണന്തലയിലെ മുളവീട്. മണ്ണന്തല കോസ്റ്റ്ഫോർഡ്
കമ്പനിയുടെ അഞ്ചുനില ഓഫീസ് കെട്ടിടം നിർമിച്ചിരിക്കുന്നത് മുളയും മണലും ചുണ്ണാമ്പും
ചേർത്താണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ആ കെട്ടിടം ഒന്ന് കണ്ടു വരാം.
Malayalam













