

ഇരുളിനെ വെളിച്ചമാക്കുന്ന സംഗീതത്തിന്‍റെ കാവല്‍ക്കാരന്‍ | Blind Music
News U/A 13+
ജീവിതത്തിലെ അന്ധതയോട് പൊരുതി, സംഗീതം ജീവിതമാക്കിയ ഒരാളുണ്ട് കൊല്ലത്ത്. ജില്ലാ
ആശുപത്രിക്ക് മുന്നിൽ സംഗീതത്തെ രോഗികൾക്കുള്ള മരുന്നാക്കി മാറ്റിയ വാളത്തുങ്കൽ
കൃഷ്ണൻകുട്ടി. മുറിവിന്റെ വേദനയിൽ നീറുന്നവർക്ക് കൃഷ്ണൻകുട്ടിയുടെ പാട്ടുകൾ
ആശ്വാസത്തിന്റെ കണികയാണ്.
Malayalam













