

അഗസ്ത്യന്‍റെ നെറുകയില്‍ ബുദ്ധന്‍റെ വേരുകള്‍; ശരണമന്ത്രങ്ങളുമായി ഏഴ് സന്നാസിവര്യന്‍മാര്‍ | Budha Agasthya
Speed News U/A 13+
അഗസ്ത്യാർകൂട മലനിരയുടെ നെറുകയിൽ ജൈവകലവറയ്ക്കപ്പുറം ബുദ്ധമത സംഗമത്തിന്‍റെ വേരുകളും.
ചരിത്രം പിന്തുടര്‍ന്ന് മലകയറാനെത്തി ബുദ്ധം ശരണം ഗച്ഛാമി മന്ത്രവുമായി സന്ന്യാസി
വര്യന്മാര്‍. ഏഴ് ബുദ്ധ സന്ന്യാസിമാരും രണ്ട് സന്ന്യാസിനികളും വിവിധ രാജ്യങ്ങളിൽ
നിന്നുള്ള ഇരുപത് അനുയായികളുമാണ് എത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം മലയ+More
Malayalam













