

'സംതിങ് സ്പെഷല്‍'; വയറും മനസും നിറയ്ക്കുന്ന കഫെ | Cafe
News U/A 13+
കഴിക്കുന്ന വിഭവങ്ങള്‍ക്ക് രുചി അല്‍പം കൂടുതല്‍ അനുഭവപ്പെടുന്ന ഒരു സ്പെഷ്യല്‍
കഫെയുണ്ട് എറണാകുളത്ത്. ഇവിടെ എത്തിയാല്‍ വയറും മനസും ഒരുപോലെ നിറയും.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഇവിടെ ദൈവത്തിന്‍റെ രുചിക്കൂട്ട് വെയ്ക്കുന്നതും
വിളമ്പുന്നതും.
Malayalam













