

അച്ഛനില്‍ നിന്ന് പഠിച്ചെടുത്ത തൊഴില്‍; കാര്‍പെന്‍ററായി തിളങ്ങി സ്നേഹ | Carpenter
News U/A 13+
പൊതുവേ സ്ത്രീകൾ തെരഞ്ഞെടുക്കാൻ മടിക്കുന്ന ജോലിയിൽ ശോഭിക്കുകയാണ് കാസർകോട് ഇരിയണ്ണി
സ്വദേശി സ്നേഹ. അച്ഛനിൽ നിന്ന് ആറാം ക്ലാസിൽ തന്നെ കൈമുതലാക്കിയ കുലത്തൊഴിൽ ഉന്നത
വിദ്യാഭ്യാസത്തിനു ശേഷവും തുടരാനാണ് സ്നേഹയുടെ തീരുമാനം.
Malayalam













