

ഇരുപതാണ്ടിന്റെ 'കടൽജീവിതം'; ചാൾസൺ ഏഴിമല വിരമിക്കുന്നു | Chalson
News U/A 13+
20 വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ മുഖമായ ലൈഫ് ഗാര്‍ഡ് ചാള്‍സണ്‍ ഏഴിമല
തീരത്തോട് വിടപറയുന്നു. അനേകം പേരുടെ ജീവന്‍ കടലില്‍ നിന്ന് കോരിയെടുത്ത്
പുതുജീവനേകാന്‍ കഴിഞ്ഞ നിര്‍വൃതിയോടെയാണ് ചാള്‍സണ്‍ സ്വയം വിരമിക്കുന്നത്. രണ്ട് തവണ
സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള അംഗീകാരവും വാഷിങ്ടണ്‍ ഡി+More
Malayalam













