

സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി ചന്ദ്രഗിരിക്കോട്ട വേദിയാകും; രാത്രിതാമസത്തിനും സൗകര്യം| chandragiri fort
News U/A 13+
ചന്ദ്രഗിരിക്കോട്ടയിൽ ഇനി വിവാഹച്ചടങ്ങുകൾക്കും മറ്റ് സ്വകാര്യ പരിപാടികൾക്കും
വേദിയൊരുങ്ങും. വരണമാല്യം അണിയിക്കൽ മുതൽ വിവാഹനിശ്ചയം വരെ നടത്താം.
ടൂറിസ്റ്റുകൾക്കായി ടെന്റിൽ രാത്രി താമസവും ക്യാംപ് ഫയറും ഒരുക്കും.
Malayalam













