

രസതന്ത്ര പഠനം രസത്തിലാക്കണം; സഞ്ചരിക്കുന്ന ലാബ് ഒരുക്കി അധ്യാപകന്‍ | Chemistry
News U/A 13+
സ്കൂളുകളിലെ കെമിസ്ട്രി പഠനം പ്രായോഗിക തലത്തിലേക്കെത്തിക്കാന്‍ സഞ്ചരിക്കുന്ന ലാബ്
ഒരുക്കി അധ്യാപകന്‍. കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ
കെമിസ്ട്രി അധ്യാപകന്‍ കൂടിയായിട്ടുള്ള ചിത്രകാരന്‍ അഭിലാഷ് തിരുവോത്തിന്റെ
രസപെട്ടിക്ക് അധ്യാപകര്‍ക്കിടയില്‍ എങ്ങും കയ്യടിയാണ്.
Malayalam













