

നാടിനെ കണ്ണീരിലാഴ്ത്തി മൂന്ന് പിഞ്ചുമരണങ്ങൾ | Child
News U/A 13+
നാടിനെ നടുക്കിയ, നാടിനെ സങ്കടത്തിലാഴ്ത്തിയ, മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ
മരണവാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. ഒന്ന്, തിരുവനന്തപുരം
വിളവൂര്‍ക്കലില്‍ ഒരുവയസുകാരിയെ അമ്മ കൊലപ്പെടുത്തിയ സംഭവം. രണ്ടാമത്തേത്, ഇടുക്കി
അടിമാലിയില്‍ കീടനാശിനി ഉള്ളില്‍ചെന്ന് ഒരുവയസുകാരായ ഇരട്ടക്കുട്ടികള്‍ മര+More
Malayalam













