

ആശുപത്രിയിലോ ബാങ്കിലോ പോയാല്‍ കല്യാണം കഴിക്കാം! ; അറ്റകൈ പ്രയോഗവുമായി ചൈന | China Marriage
News U/A 13+
ചൈനയിൽ ഇപ്പോൾ കല്യാണം കഴിക്കാൻ ബാങ്കിലോ നൈറ്റ്‌ക്ലബിലോ പോയാൽ മതി! കേൾക്കുമ്പോൾ
തമാശയായി തോന്നാം, പക്ഷേ സംഗതി സത്യമാണ്. ജനനസംഖ്യയും ജനനനിരക്കും കുത്തനെ ഇടിഞ്ഞതോടെ
ചെറുപ്പക്കാരെക്കൊണ്ട് എങ്ങനെയെങ്കിലും കല്യാണം കഴിപ്പിക്കാനുള്ള പെടാപ്പാടിലാണ്
ചൈനീസ് സര്‍ക്കാര്‍. വിവാഹ റജിസ്ട്രേഷൻ നടപടികൾ പരമാവധി ലളിതമാക്കാൻ ആശുപത+More
Malayalam













