

തീരാവേദനകള്‍ ഇനി ഓര്‍മ; കണ്ണീര്‍മുറ്റത്ത് പുതിയ പ്രതീക്ഷകളുടെ പൂക്കള്‍ | Choorlmala Onam
News U/A 13+
മണ്ണെടുത്തുപോയ ജീവിതങ്ങൾക്കിടയിൽ നിന്നും സ്നേഹത്തിന്റെയും പ്രത്യാശയുടെയും
പുതിയൊരു പൂക്കാലം വിരിയുകയാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ തീരാവേദനകൾ മറന്ന്,
സർക്കാർ നിർമ്മിച്ച് നൽകിയ പുതിയ ടൗൺഷിപ്പിൽ ആദ്യത്തെ ഓണം ആഘോഷിച്ച് ദുരന്തബാധിതർ.
കണ്ണീരോർമ്മകളുടെ മുറ്റത്ത് അവർ പൂക്കളമൊരുക്കി
Malayalam













