

‘നീറ്റാ’ക്കി പാറ്റകള്‍; മുട്ടുകുത്തി കേന്ദ്രസര്‍ക്കാര്‍ | CJP Succes
News U/A 13+
സിജെപി– കേന്ദ്രസര്‍ക്കാര്‍ മൂന്നാംവട്ട ചര്‍ച്ച വൈകീട്ടോടെ നടക്കാനിരിക്കെയായിരുന്നു
ഉച്ചയ്ക്ക് രണ്ട് മണിയോടെ ജന്തര്‍ മന്തറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ്
ലാത്തി വീശി... കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം കനത്തു. പക്ഷേ ട്വിസ്റ്റ്
അവിടെയായിരുന്നില്ല. അത് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലായിരുന്നു. +More
Malayalam













