

സെന്റര്‍ ഫോര്‍ ക്രിയേറ്റിവ് സറാമിക്‌സ്; കളിമണ്ണില്‍ വിരിയുന്ന വിസ്മയങ്ങള്‍ | Clay
News U/A 13+
കളിമണ്ണില്‍ വിസ്മയം വിരിയിക്കുന്ന ഒരിടമുണ്ട് തിരുവനന്തപുരം നഗരത്തിനടുത്ത്-സെന്റര്‍
ഫോര്‍ ക്രിയേറ്റിവ് സിറാമിക്‌സ്. ശില്‍പ്പിയും ചിത്രകാരനുമായ എസ്.ആര്‍ ബൈജു രൂപം നല്‍കിയ
കലാകേന്ദ്രം. ഒരല്‍പ്പം മണ്ണും ചെളിയും മതി, ഇവിടെ പാത്രങ്ങളും കലാവസ്തുക്കളും
ആഭരണങ്ങളുമടങ്ങുന്ന പോഴ് സലിനിലെ ചാരുതകള്‍ പിറക്കാന്‍. വരൂ, കാണാം അതിശയക+More
Malayalam













