Watch 'സ്റ്റാന്‍ഡ് ബൈ മീ'യിലുടെ അതിജീവനം; കന്യാസ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡ് | Clothing Brand on Tata Play Binge
'സ്റ്റാന്‍ഡ് ബൈ മീ'യിലുടെ അതിജീവനം; കന്യാസ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡ് | Clothing Brand
ManoramaMAX

'സ്റ്റാന്‍ഡ് ബൈ മീ'യിലുടെ അതിജീവനം; കന്യാസ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡ് | Clothing Brand

News U/A 13+

അതിജീവനത്തിനായി നൂലിഴകളിലൂടെ ജീവിതത്തെ ചേര്‍ത്തു തുന്നുകയാണ് മൂന്നു
കന്യാസ്ത്രീകള്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത ഉള്‍പ്പെടുന്ന
സന്യാസസമൂഹമാണ് വസ്ത്രങ്ങള്‍ തയാറാക്കി വില്‍പ്പന നടത്തുന്നത്. സ്റ്റാന്‍ഡ് ബൈ മി എന്ന
ബ്രാന്‍ഡിലുളള വസ്ത്രങ്ങളുടെ പ്രദര്‍ശനവില്‍പ്പനമേള കോഴിക്കോട് അഞ്ചിന് നടക്കും
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare