

സിഎംആർഎൽ കോഴ ഡയറി വീണ്ടും കത്തുന്നു; നേതാക്കൾ ഒന്നടങ്കം കുരുക്കിലോ? | CMRL Counter Point
News U/A 13+
സിഎംആര്‍എല്‍ അഴിമതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഇന്ന് പുതുതെന്ന രീതിയില്‍ പറഞ്ഞ
കാര്യങ്ങളില്‍ യഥാര്‍ഥത്തില്‍ പുതുമയുണ്ടോ ? സിഎംആർഎൽ കോഴ ഡയറി തുറന്നാല്‍ അമ്പു
കൊള്ലാത്തവരില്ല കുരുക്കളിൽ എന്ന നിലയിലാണോ മുന്നണി ഭേദമില്ലാതെ കേരളത്തിലെ
രാഷ്ട്രീയ നേതാക്കൾ? മുഖ്യമന്ത്രി മുതൽ പ്രതിപക്ഷത്തെ പ്രമുഖർ വരെ ആ പട്+More
Malayalam













