

ട്രെയിന്‍ കോച്ചിനുള്ളില്‍ ഒരു കിടിലന്‍ റസ്റ്ററന്‍റ്; പയ്യന്നൂരിൽ 'ജുജു എക്സ്പ്രസ്' വൈറൽ | Coach Resturant
News U/A 13+
സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ കോച്ചിനുള്ളില്‍ ഒരു കിടിലന്‍ റസ്റ്ററന്‍റ്. കണ്ണൂര്‍
പയ്യന്നൂരിലാണ് കേരളത്തിലെ ആദ്യ കോച്ച് റസ്റ്ററന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്. ചൂടോടെ
വിളമ്പുന്ന രുചികരമായ ഭക്ഷണം റെയില്‍വെ അംഗീകരിച്ച നിരക്കില്‍ ജുജു എക്സ്പ്രസ് എന്ന ഈ
കോച്ച് റസ്റ്ററന്‍റില്‍ കിട്ടും.
Malayalam













