

അധ്യാപനവും അധ്വാനവും ഒരുമിച്ച്; ക്ലാസിലൊതുങ്ങാത്ത 'ഹൈ-ലെവൽ' പരിശീലനം | Coconut Tree
News U/A 13+
തെങ്ങുകയറ്റത്തിന് ആളെ കിട്ടാനില്ലെന്ന പരാതി ഇന്ന് പല കർഷകർക്കുമുണ്ട്. എന്നാൽ
പരാതി പറഞ്ഞിരിക്കുകയല്ല, യന്ത്ര സഹായത്തോടെ തെങ്ങുകയറ്റം പഠിച്ച് മാതൃകയാവുകയാണ്
ചാലിയോട്ട് പൊയിൽ നാഷണൽ എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ സാബു മാഷ് ... ക്ലാസ് മുറിയിൽ
നിന്ന് തെങ്ങിൻമുകളിലേക്ക് നീളുന്ന സാബു മാഷിന്റെ വേറിട്ട മാതൃക.
Malayalam













